Steve Smith becomes fastest player to 7000 Test runs<br />രിടവേളയ്ക്ക് ശേഷം വീണ്ടും റെക്കോര്‍ഡ് വേട്ട തുടങ്ങിയിരിക്കുകയാണ് ഓസ്‌ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്ത്. പാകിസ്ഥാനെതിരെ നടന്നുകൊണ്ടിരിക്കുന്ന ഡേ/നൈറ്റ് ടെസ്റ്റില്‍ 7,000 ടെസ്റ്റ് റണ്‍സിന്റെ നാഴികക്കല്ല് സ്റ്റീവ് സ്മിത്ത് പൂര്‍ത്തിയാക്കി. ഇന്നത്തെ പ്രകടനത്തോടെ ടെസ്റ്റ് ക്രിക്കറ്റില്‍ അതിവേഗം 7,000 റണ്‍സ് പിന്നിട്ട റെക്കോര്‍ഡും സ്മിത്ത് സ്വന്തം പേരില്‍ കുറിച്ചു.